ജലസ്രോതസുകളില്‍ നിന്നും വാട്ടര്‍ ടാങ്കിലേക്ക് ഏകദേശം 35 മീറ്റര്‍ ദൂരമു
സ്സെന്ന് അനുമാനിക്കു കയാണെങ്കില്‍ സാധാരണ പ്ലംബിങ് സിസ്റ്റത്തില്‍
ഏകദേശം 10 0 Cou-pling,10 Elbow, 6 Joints എന്നിവ വേസ്സി
വന്നേക്കാം. അതിന് പുറമേ പൈപ്പിലൂടെ പോകുന്ന ജലത്തിന്റെ സ്വാഭാവിക
ഗതിക്ക് തടസ്സം അനുഭവപ്പെടാനും അത് മൂലം മോട്ടറിന് അധിക സമ്മര്‍ദ്ദം
ചെലുത്തേസ്സി വരികയും ചെയ്തേക്കാം. എന്നാല്‍ Jindal MLC
പൈപ്പുകള്‍ ഉപയോഗിച്ചുള്ള പ്ലംബിങ് സിസ്റ്റത്തില്‍ Coupling, Elbow,
Joints എന്നിവ ഒഴിവാകുന്നതിനാല്‍ ജലസഞ്ചാരത്തിന്റെ സ്വാഭാവിക
ഗതിയില്‍ തടസ്സമില്ലാത്തതിനാല്‍ മോട്ടറിന് യാതൊരു അധിക സമ്മര്‍ദവും
ചെലുത്തേസ്സി വരികയുമില്ല